കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്‌​സ് ആ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ൾ ( ഫു​ൾ ടൈം / ​പാ​ർ​ട്ട് ടൈം ), ​സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ബി​എ പ്രോ​ഗ്രാ​മി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​നാ​യി ഓഗസ്റ്റ് 14 ന് വൈകുന്നേരം
നാലുവരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.​ ഫീ​സ​ട​ച്ച​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രിന്‍റൗട്ട് എ​ടു​ക്ക​ണം. പ്രി​ന്‍റൗട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ർ​ണ​മാ​കൂ. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‍​സൈ​റ്റി​ല്‍ ( www.admission.uoc.ac.in ). ഫോ​ണ്‍ : 0494 2407016,2407017 2407363.

 വ​ട​ക​ര സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ സീ​റ്റൊ​ഴി​വ്

വ​ട​ക​ര​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ബി​എ പ്രോ​ഗ്രാ​മി​ന് ജ​ന​റ​ൽ / സം​വ​ര​ണ സീ​റ്റൊ​ഴി​വു​ണ്ട്. ഡി​ഗ്രി ത​ല​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് (എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഡി​ഗ്രി പാ​സ്, പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് 5 ശ​ത​മാ​നം മാ​ർ​ക്കി​ള​വ്.) നേ​ടി​യ​വ​ർ​ക്ക് ഓ​ഗ​സ്റ്റ് 13 വ​രെ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫോ​ൺ : 6282478437, 9497835992.

 വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ തീ​യ​തി​യി​ൽ മാ​റ്റം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻഡ് ഫൈ​ൻ ആ​ർ​ട്സ് പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് ദി​വ​സ​വേ​ത​ന​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് ഓഗസ്റ്റ് 11-ന് ​ന​ട​ത്താ​നി​രു​ന്ന വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ ഓ​ഗ​സ്റ്റ് 13-ന് ​ന​ട​ത്തും.

 പൂ​മ​ല ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക അ​ഭി​മു​ഖം

സു​ൽ​ത്താ​ൻ​ബ​ത്തേ​രി പൂ​മ​ല​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് വി​ഷ്വ​ൽ ആ​ർ​ട്സ് വി​ഷ​യ​ത്തി​ന് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. മ​ണി​ക്കൂ​റി​ന് 600/- രൂ​പ നി​ര​ക്കി​ലാ​ണ് വേ​ത​നം. വി​ദ്യാ​ഭാ​സ യോ​ഗ്യ​ത​ക​ൾ, മാ​റ്റ് പ്രാ​യോ​ഗി​ക - പ​രി​ജ്ഞാ​ന യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ, ആ​യ​തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഓഗസ്റ്റ് 11-ന് ​രാ​വി​ലെ 11 ന് ​സെ​ന്‍റ​റി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ : 9037030586.