തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ (MCA Regular) കോ​​​ഴ്സി​​​ന്‍റെ പ്രൊ​​​വി​​​ഷ​​​ണ​​​ൽ പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷാ ഫ​​​ലം www.lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396.