തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി 15 വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് ഒ​​​ടു​​​ക്കി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.lbscentre.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 28ന് ​​​കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712324396, 2560327.