2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​എ​ഡ്. പ്ര​വേ​ശ​ന​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി ജൂ​ൺ 17-ന് ​വൈ കു​ന്നേ​രം നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് : എ​സ് സി. / ​എ​സ്ടി. - 435 രൂ​പ. മ​റ്റു​ള്ള​വ​ർ - 920 രൂ​പ. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​തി​നു ശേ​ഷം പ്രി​ന്‍റ​ഔ
ട്ട് ​എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ പ്ര​വേ​ശ​ന​ത്തി​ന് അ​ലാ​ട്ട്മെ​ന്റ് ഉ​ണ്ടാ​യി​രി​ക്കി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ : 0494 2407017, 7016, 2660600.

അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ പ്ര​വേ​ശ​നം 2026 : ജൂ​ൺ 15 വ​രെ അ​പേ​ക്ഷി​ക്കാം

 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ ( പ്രി​ലി​മി​ന​റി ) പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ജൂ​ൺ 15-ന് ​വൈ​കീ​ട്ട് 05.00 വ​രേ​ക്ക് നീ​ട്ടി. അ​പേ​ക്ഷാ ഫീ​സ് : എ​സ് സി. / ​എ​സ്ടി. - 220 രൂ​പ. മ​റ്റു​ള്ള​വ​ർ - 520 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ : 0494 2407016, 2407017, 2660600.

 ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സ​സി​ൽ 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് എം​എ​സ് സി. ​ഫു​ഡ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി പ്രോ​ഗ്രാ​മി​ന്‍റെ ഫു​ഡ് എ​ഞ്ചി​നീ​യ​റി​ങ് (02 ഒ​ഴി​വ്), ഫു​ഡ് സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി (02 ഒ​ഴി​വ്), സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (01 ഒ​ഴി​വ്) എ​ന്നീ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0494 2407345, 9400926770.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

 ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്. (2023 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ൺ 22 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജൂ​ൺ 11 മു​ത​ൽ ല​ഭ്യ​മാ​കും.

 പ​രീ​ക്ഷാ​ഫ​ലം

 മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി. ​മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

 ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്. (2017 സ്‌​കീം-2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.