ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ (2019 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2017, 2018 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, അ​ഞ്ചാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഒ​ന്നാം സെ​മ​സ്റ്റ​ർ (2020 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി (2023, 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 റി​സോ​ഴ്‌​സ് പേ​ഴ്സ​ൺ നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ യു​നെ​സ്‌​കോ ചെ​യ​റി​ന്‍റെ അ​ക്കാ​ദ​മി​ക് / ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു മു​ഴു​വ​ൻ സ​മ​യ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണെ നി​യ​മി​ക്കു​ന്നു. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. വേ​ത​നം: പ്ര​തി​മാ​സം 35,000 രൂ​പ. യോ​ഗ്യ​ത: സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, സ​മാ​ന മേ​ഖ​ല​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യം. പ്രാ​യം 45 ക​വി​യ​രു​ത്. അ​ഭി​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റാ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 25ന് ​മു​ൻ​പാ​യി പ്ര​ഫ (ഡോ.) ​ഇ. പു​ഷ്പ​ല​ത, ചെ​യ​ർ ഹോ​ൾ​ഡ​ർ, യു​നെ​സ്‌​കോ ചെ​യ​ർ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ, മ​ല​പ്പു​റം - 673 635, ഇ - ​മെ​യി​ൽ: [email protected], ഫോ​ൺ : 9495927507 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം.

 അ​ധ്യാ​പ​ക അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ (സി​സി​എ​സ്ഐ​ടി) 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ബി​എ​സ്‌​സി (എ​ഐ) പ്രോ​ഗ്രാ​മി​ന്‍റെ ഹി​ന്ദി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. പ്ര​സ്തു​ത വി​ഷ​യ​ങ്ങ​ളി​ൽ പി​എ​ച്ച്ഡി ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. മേ​ൽ​പ​റ​ഞ്ഞ യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ നെ​റ്റ് ഇ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. താ​ത്‌​പ​ര്യ​മു​ള്ള​വ​ർ ജൂ​ൺ 11ന് ​രാ​വി​ലെ പ​ത്തി​ന് അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. കേ​ന്ദ്രം: സി​സി​എ​സ്ഐ​ടി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. ഫോ​ൺ: 9446961885.

 പ്രി​ൻ​സി​പ്പ​ൽ അ​ഭി​മു​ഖം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ( ഐ​ഇ​ടി ) പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നാ​യി 06.02.2026 തീ​യ​തി​യി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 22ന് ​ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ.

 പ​രീ​ക്ഷാ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, സൈ​ക്കോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, എം​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യാ സ്റ്റ​ഡീ​സ്, മ​ല​യാ​ളം, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, സോ​ഷ്യോ​ള​ജി (സി​ബി​സി​എ​സ്എ​സ് - 2020, 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി സൈ​ക്കോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, എം​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യാ സ്റ്റ​ഡീ​സ്, മ​ല​യാ​ളം (സി​ബി​സി​എ​സ്എ​സ് - 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജൂ​ൺ ഒ​ന്പ​ത് മു​ത​ൽ ല​ഭ്യ​മാ​കും.