പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ എംഎസ്‌സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. ഫോൺ: 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ

തെരഞ്ഞെടുപ്പ് വിജ്ഞാപനം

കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിന്‍റെ ടീച്ചേർസ് ഓഫ് സബ്ജെക്ട്സ് ഓഫ് സ്റ്റഡി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധികരിച്ചു. വിജ്ഞാപനവും സമയ ക്രമവും സർവകലാശാല വെബ് സൈറ്റിൽ (www,kannuruniversity.ac.in) ലഭ്യമാണ് .