ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സിലെ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ്  പ​ഠ​ന വ​കു​പ്പി​ൽ എം ​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്രോ​ഗാ​മി​ൽ എ​സ് സി, ​എ​സ് ടി,  ​ഒ​ബി​എ​ക്സ്,  ഇ​ഡ​ബ്ല്യു സീ​റ്റി​ൽ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ  സ​ഹി​തം മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ് പ​ഠ​ന വ​കു​പ്പി​ൽ  നാ​ലി​ന് രാ​വി​ലെ 10 ന് ​ഹാ​ജ​രാ​ക​ണം. ഫോ​ൺ : 9048342009.

ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ്രോ​ഗ്രാം 

ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച Integrated M.Sc. Geography പ്രോ​ഗ്രാ​മി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ഫീ​ഷൽ വെ​ബ്സൈ​റ്റ് (https://admissions.kannuruniversity.ac.in/) വ​ഴി ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നി​ല​വി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ / അ​ഞ്ച് വ​ർ​ഷ ഏ​കീ​കൃ​ത ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ന​ല്കി​യ​വ​ർ​ക്കും, ഏ​തെ​ങ്കി​ലും കോ​ളജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് മേ​ൽ പ്രോ​ഗ്രാം ഒ​രു ഓ​പ്‌​ഷ​നാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​വു​ന്ന​തു​മാ​ണ്. കേ​ര​ള സം​സ്ഥാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബോ​ർ​ഡി​ന്‍റെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ , ഓ​ൾ ഇ​ന്ത്യ സീ​നി​യ​ർ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രീ​ക്ഷ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ, അ​ല്ലെ​ങ്കി​ൽ അ​തി​ന് തു​ല്യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട മ​റ്റേ​തെ​ങ്കി​ലും പ​രീ​ക്ഷ വി​ജ​യി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ അ​പേ​ക്ഷ​ക​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്.

എം​സി​എ   പ്ര​വേ​ശ​നം  2026-27   -  എ​ൻ​ആ​ർ​ഐ  സീ​റ്റ്

ക​ണ്ണൂ​ർ  സ​ർ​വ​ക​ലാ​ശാ​ല    മാ​ങ്ങാ​ട്ടു​പ​റ​മ്പ്   കാ​മ്പ​സി​ലെ  ഇ​ൻ​ഫ​ർ​മേ​ഷ​ൻ   ടെ​ക്‌​നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന  എംസിഎ  ​കോ​ഴ്സി​ൽ   എ​ൻആ​ർഐ   ​വി​ഭാ​ഗ​ത്തി​ൽ  സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.    പ്ര​വേ​ശ​നം      ആ​ഗ്ര​ഹി​ക്കു​ന്ന  വി​ദ്യാ​ർ​ഥി​ക​ൾ  നി​ശ്ചി​ത  ഫീ​സ്   അ​ട​ച്ച് പ​ഠ​ന വ​കു​പ്പി​ൽനി​ന്നും അ​പേ​ക്ഷ ഫോ​റം  കൈ​പ്പ​റ്റി   പൂ​രി​പ്പി​ച്ച ശേ​ഷം    ആ​വ​ശ്യ​മു​ള്ള    രേ​ഖ​ക​ൾ   സ​ഹി​തം മൂ​ന്നി​ന് വൈ​കു​ന്നേ​രം  അ​ഞ്ചി​ന്  മു​ന്പാ​യി  പ​ഠ​ന  വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ൺ: 0497-2-784535

എം​എ​ഡ് പ്രോ​ഗ്രാം ഫൈ​ന​ൽ റാ​ങ്ക് ലി​സ്റ്റ്  

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ്മ​ശാ​ല ക്യാ​മ്പ​സി​ലെ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ജി​ക്ക​ൽ സ​യ​ൻ​സ​സി​ലെ 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എംഎ​ഡ് പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫൈ​ന​ൽ റാ​ങ്ക് പ​ട്ടി​ക, സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (https://admissions.kannuruniversity.ac.in/) പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ നി​ന്ന് സെ​ല​ക്‌ഷൻ മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത്, മെ​മ്മോ​യി​ൽ പ​റ​ഞ്ഞ തീ​യ​തി​യി​ൽ രേ​ഖ​ക​ളു​മാ​യി പ്ര​സ്തു​ത സെ​ന്‍റ​റി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​ക​ണം.​സം​ശ​യ​ങ്ങ​ൾ​ക്ക് ഫോ​ൺ/​ഇ-​മെ​യി​ൽ മു​ഖാ​ന്ത​രം മാ​ത്രം ബ​ന്ധ​പ്പെ​ടു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ -0497 2715227, 0497 2766388 E-mail id: [email protected]

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം   

ക​ണ്ണൂ​ർ സ​ർ​വക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ്കീ​മി​ൽ (2023 പ്ര​വേ​ശ​നം)  ബി​എ അ​റ​ബി​ക് & ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി / ബി​എ ഉ​റു​ദു & ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി/  ബി​എ ഇം​ഗ്ലി​ഷ്/ ബി​എ ഹി​സ്റ്റ​റി/ ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്/ ബി​കോം ഡി​ഗ്രി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും, ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ പ്രി​ലി​മി​ന​റി, ഏ​പ്രി​ൽ 2026 സെ​ഷ​ൻ (2024 പ്ര​വേ​ശ​നം), ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ പ്രി​ലി​മി​ന​റി, ഏ​പ്രി​ൽ 2026 സെ​ഷ​ൻ (2025 പ്ര​വേ​ശ​നം) പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഷെ​ഡ്യൂ​ൾ പ്ര​കാ​രം ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി താ​വ​ക്ക​ര ക്യാം​പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോ​ങ് ലേ​ർ​ണിം​ഗ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.