തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മേ​​​​യി​​​​ൽ ന​​​​ട​​​​ന്ന എ​​​​ൻ​​​​ടി​​​​ഇ​​​​സി മാ​​​​ർ​​​​ച്ച് 2026 ഒ​​​​ന്നും ര​​​​ണ്ടും വ​​​​ർ​​​​ഷ റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ല​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പ​​​​രീ​​​​ക്ഷാ​​​ഭ​​​​വ​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റാ​​​​യ kbpe.kerala.gov.in ലും ntec.kerala.gov.in ​​​​ഫ​​​​ലം ല​​​​ഭ്യ​​​​മാ​​​​ണ്.