ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 15 വ​രെ നീ​ട്ടി
വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ (സി​ഡി​ഒ​ഇ.) 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷം ( 2026 ഓ​ഗ​സ്റ്റ് സെ​ഷ​ൻ ) ആ​രം​ഭി​ക്കു​ന്ന ഓ​ൺ​ലൈ​ൻ എം​ബി​എ ( ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ്) പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​ക്ടോ​ബ​ർ 12-ന് ​വൈ​കി​ട്ട് 04.00 മ​ണി വ​രെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ മു​ഖേ​ന ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഫീ​സ​ട​ച്ച് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 15 വ​രെ നീ​ട്ടി. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ cdoe.uoc.ac.in . ഇ-​മെ​യി​ൽ : [email protected] , ഫോ​ൺ : 0494 2407356, 2660600 ( സു​വേ​ഗ ).

 എം​പി​എ​ഡ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

 ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ലെ എം​പി​എ​ഡ് പ്രോ​ഗാ​മി​ന് ഒ​ഴി​വു​ള​ള​സീ​റ്റു​ക​ളി​ലേ​ക്ക് ഒ​കോ​ടോ​ബ​ർ 14-ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, കാ​യി​ക നേ​ട്ട​ങ്ങ​ളു​ടെ സ​ർ‌​ട്ടി​ഫി​ക്ക​റ്റു​ക​ൾ (പ​ക​ർ​പ്പു​ക​ളോ​ടൊ​പ്പം), സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മൂ​ന്ന് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, സ്പോ​ർ​ട്സ് കി​റ്റ്, ഫീ​സ് തു​ക ( ഓ​ൺ​ലൈ​ൻ പെ​യ്മെ​ന്‍റ് ) എ​ന്നി​വ സ​ഹി​തം രാ​വി​ലെ ഒ​മ്പ​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ പി.​ടി. ഉ​ഷ ഇ​ൻ‍​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 9497215761.

 ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്: ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

സി​ൻ​ഡി​ക്കേ​റ്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ഒ​രു അം​ഗ​ത്തെ ഫി​നാ​ൻ​സ് ക​മ്മ​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​യു​ടെ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ തി​രു​ത്ത​ലു​ക​ളൊ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളൊ ഒ​ഴി​വാ​ക്ക​ലു​ക​ളൊ ഉ​ണ്ടെ​ങ്കി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​ട്ടേ​ണി​ങ് ഓ​ഫീ​സ​റെ അ​റി​യി​ക്കാം.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

 ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക്. (സി​യു​എ​ഫ് വൈ​വി​പി. - 2025, 2026 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 29 വ​രെ​യും 270 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 02 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 14 മു​ത​ൽ ല​ഭ്യ​മാ​കും.

 

പ​രീ​ക്ഷാ​ഫ​ലം

 

നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​എ. (സി​സി​എ​സ്എ​സ്. - 2024 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.