കൊ​​​​ച്ചി: കാ​​​​ല​​​​ടി സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ഖ്യ​​​കാ​​​​മ്പ​​​​സി​​​​ലും വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലും 2026-27അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തെ എം​​​​എ, എം​​​​എ​​​​സ്‌​​​​സി, എം​​​​എ​​​​സ്ഡ​​​​ബ്ല്യു, എം​​​​എ​​​​ഫ്എ, എം​​​​പി​​​​ഇ​​​​എ​​​​സ്, മ​​​​ള്‍​ട്ടി ഡി​​​​സി​​​​പ്ലി​​​​ന​​​​റി ഡ്യു​​​​വ​​​​ല്‍ മെ​​​​യി​​​​ന്‍ മാ​​​​സ്റ്റേ​​​​ഴ്‌​​​​സ് ഇ​​​​ന്‍ ഡി​​​​സാ​​​​സ്റ്റ​​​​ര്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, പി​​​​ജി ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഈ​​​​മാ​​​​സം 30 വ​​​​രെ ദീ​​​​ര്‍​ഘി​​​​പ്പി​​​​ച്ചു.
പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ മേ​​​​യ് നാ​​​​ലി​​​​ന് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കാ​​​​ല​​​​ടി മു​​​​ഖ്യ​​​​കാ​​​​മ്പ​​​​സി​​​​ലും വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലും ന​​​​ട​​​​ക്കും. മേ​​​​യ് 18ന് ​​​​റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.