കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ 2026-27 അധ്യയന വര്‍ഷത്തെ വിവിധ എംഎസ്സി, എംടെക് കോഴ്സുകളിലേക്കുള്ള പ്രവേശനം 29ന് രാവിലെ പത്തിന് കുഫോസിന്റെ പനങ്ങാടുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും കൗണ്‍സലിംഗിനായി എത്തിച്ചേരേണ്ടതാണ്. പ്രവേശനം ലഭിക്കുന്നപക്ഷം നിശ്ചിത ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് kufos.ac.in സന്ദര്‍ശിക്കുക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions