തിരുവനന്തപുരം: പിജി നഴ്സിംഗ് 2026-27 കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം 15നു വൈകുന്നേരം അഞ്ചുവരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ : 0471-2332120.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions