ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നാ​യി എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വ് നി​ല​വി​ലു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: 11 മേ​യ് 2026. 
ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പ് റി​സ​ർ​ച്ച് ക​മ്മി​റ്റി (DRC) മു​ഖേ​ന അ​ഭി​മു​ഖം ന​ട​ത്തി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​ണ്. യോ​ഗ്യ​ത, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന രീ​തി തു​ട​ങ്ങി​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ൾ/​സെ​ന്‍റ​റു​ക​ളി​ലെ യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ൾ/​സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ യു​ജി/​പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 25.04.2026 രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച് 24.05.2026 വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കു​ന്ന​തു​മാ​ണ്. പ്രോ​സ്പെ​ക്ട​സ് ഉ​ൾ​പ്പെ​ടെ യു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
സം​ശ​യ​ങ്ങ​ൾ​ക്ക് ഫോ​ൺ /ഇ-​മെ​യി​ല്‍ മു​ഖാ​ന്ത​രം മാ​ത്രം ബ​ന്ധ​പ്പെ​ടു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ : 0497-2766388, 2715227, 7356948230. E -mail id: [email protected]

 

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​ബി​സി​എ​സ്എ​സ്- റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2026 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ആ​റാം സെ​മ​സ്റ്റ​ർ എം​കോം (അ​ഞ്ച് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്, റെ​ഗു​ല​ർ -2023 അ​ഡ്മി​ഷ​ൻ/​സി​ല​ബ​സ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി - 2022 അ​ഡ്മി​ഷ​ൻ/ സി​ല​ബ​സ്) മേ​യ് 2026 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 07/05/2026 വ​രെ അ​പേ​ക്ഷി​ക്കാം.

"ഇ​ഫ​ക്ടീ​വ് ഇം​ഗ്ലി​ഷ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്" സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: മേ​യ് ര​ണ്ടുവ​രെ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം

ഇം​ഗ്ലി​ഷി​ൽ മി​ക​ച്ച ആ​ശ​യ​വി​നി​മ​യ ക​ഴി​വ് ല​ക്ഷ്യ​മി​ടു​ന്ന​വ​ർ​ക്കാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ്, ഇം​ഗ്ലി​ഷ് പ​ഠ​ന​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന “ഇ​ഫ​ക്ടീ​വ് ഇം​ഗ്ലി​ഷ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (EEC)” ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ നാ​ലാം ബാ​ച്ചി​ലേ​ക്ക് 02.05.2026 വ​രെ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി (HSE)/പ്ല​സ് ടു, ​ഫീ​സ്: 4,000 രൂ​പ, ക്ലാ​സു​ക​ൾ: ര​ണ്ടാം ശ​നി ഒ​ഴി​കെ​യു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലി​ങ്കി​ൽ. അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 05.05.2026 വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി സ്കൂ​ൾ ഓ​ഫ് ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.