ഒന്ന് മുതല്‍ നാല് വരെ വര്‍ഷ ബിഫാം (2003 മുതല്‍ 2015 വരെ അഡ്മിഷനുകള്‍, 2016 അഡ്മിഷന്‍ - അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, സീപാസ്, പുതുപ്പള്ളി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, സീപാസ്, ചെറുവാണ്ടൂര്‍ എന്നീ സെന്ററുകളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.