2025 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് ഡിഗ്രി മേഴ്സിചാൻസ് (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്ട്വെയർ ലാബ് (13608) പ്രാക്ടിക്കൽ പരീക്ഷ നാളെയും ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ ഇന്റർനെറ്റ് ടെക്നോളജി ലാബ് (13607) പ്രാക്ടിക്കൽ 14 നും കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions