നാലാം സെമസ്റ്റർ ബിഎംഎസ് (ഹോട്ടൽ മാനേജ്മെന്റ്), ജൂലൈ 2026 പ്രാക്ടിക്കൽ പരീക്ഷകൾ 2026 ജൂലൈ 07 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ എംസിഎ (റെഗുലർ 2024 അഡ്മിഷൻ 2024 സ്കീം, സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ 2020 സ്കീം), പ്രോജക്ട് വർക്ക് & കോംപ്രിഹെൻസീവ് കോഴ്സ് വൈവ), ജൂലൈ 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം മേഴ്സിചാൻസ്, സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാകേന്ദ്രം കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജനിയറിംഗ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ, ബികോം, ബിബിഎ, ബിഎസ്സി (ഐടി) എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ്, ജൂൺ 2026 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃക്രമീകരിച്ച ടൈംടേബിൾ
2026 ജൂലൈ ഒന്നിന് ആരംഭിച്ച ഒന്നാം സെമസ്റ്റർ എംകോം, (മേഴ്സിചാൻസ് 2001 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions