മൂന്നാം സെമസ്റ്റര്‍ എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎ ആനിമേഷന്‍, എംഎ മള്‍ട്ടീമീഡിയ, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍, എംഎ പ്രിന്റ് ആന്‍ഡ് ഇലക്‌ട്രോണിക് ജേര്‍ണലിസം (സിഎസ്എസ്) (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ എംഎംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്‌ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 18 വരെ തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ എംസിഎ (2016നു മുമ്പുള്ള അഡ്മിഷനുകള്‍), ലാറ്ററല്‍ എന്‍ട്രി (2017 നു മുമ്പുള്ള അഡ്മിഷനുകള്‍) അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് ജനുവരി അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി ആറു വരെയും സൂപ്പര്‍ ഫൈനോടുകൂടി ജനുവരി എട്ടു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
മോഡല്‍ 1 ആനുവല്‍ സ്‌കീം ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട് 3 മെയിന്‍ പേപ്പര്‍സ് ആന്‍ഡ് മോഡല്‍ 1 ആനുവല്‍ സ്‌കീം ബിഎ, ബിഎസ്‌സി, ബികോം (1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട് 3 സബ്‌സിഡറി (അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 28 മുതല്‍ നടക്കും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (ബ്രാഞ്ച് 1-കൊമേഴ്‌സ്യല്‍ ലോ, ബ്രാഞ്ച് 2-ക്രിമിനല്‍ ലോ, ബ്രാഞ്ച് 3 മാരീടൈം ലോ) (2024 അഡ്മിഷന്‍ റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions