മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (പുതിയ സ്‌കീം-2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ബിഎസ്‌സി അവസാന വര്‍ഷം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റെഗുലര്‍) ആന്വല്‍ സ്‌കീം പാര്‍ട്ട് മൂന്ന് ബോട്ടണി മെയിന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ബിഎസ്‌സി രണ്ടാം വര്‍ഷം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റെഗുലര്‍) ആന്വല്‍ സ്‌കീം പാര്‍ട്ട് മൂന്ന് സബ്‌സിഡിയറി അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions