മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇലക്ട്രോണിക്സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ റീ അപ്പിയറന്‍സ്) പിജി പരീക്ഷ നവംബര്‍ 2025-ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 18ന് എന്‍എസ്എസ് കോളജ് രാജകുമാരി, ഡിബി കോളജ് കീഴൂര്‍, മാര്‍ അഗസ്തിനോസ് കോളജ് രാമപുരം, എംഇഎസ് കോളജ് മാറമ്പള്ളി എന്നീ കേന്ദ്രങ്ങളില്‍് നടത്തും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions