ഒന്നാം സെമസ്റ്റര്‍ ബിഎസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡല്‍-3 (ബിഎസ്സിഐടി) സിബിസിഎസ് (പുതിയ സ്കീം- 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചന്‍സ്) നവംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ ബയോമെഡിക്കല്‍ ഇന്സ്ട്രുമെനറേഷന് (2025 അഡ്മിഷന് റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 23 മുതല്‍ നടക്കും. ഒമ്പതു വരെ അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions