ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2015 സ്‌​കീം - 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം), പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2011 സ്‌​കീം - 2019, 2020, 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി വൈ​വ ന​വം​ബ​ർ 12ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ 23ന് ​തു​ട​ങ്ങാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം), ​എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ് - 2024 സ്‌​കീം - 2024 പ്ര​വേ​ശ​നം മു​ത​ൽ ) ജ​നു​വ​രി 2027 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം), ​എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ് - 2016 സ്‌​കീം - 2023, 2022 പ്ര​വേ​ശ​നം മു​ത​ൽ) ജ​നു​വ​രി 2027 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.
‌
പ​രീ​ക്ഷാ​ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് / പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (1989 സ്‌​കീം - 1991 മു​ത​ൽ 1999 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ന​വം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം. നി​ശ്ചി​ത മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന സെ​മ​സ്റ്റ​റു​ക​ളി​ലെ മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, എ​ട്ടാം സെ​മ​സ്റ്റ​ർ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ദി ​ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ൻ, സ്‌​പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാ​മി​നേ​ഷ​ൻ യൂ​ണി​റ്റ്, പ​രീ​ക്ഷാ ഭ​വ​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല, പി​ൻ - 673 631 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യു, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം (സി​ബി​സി​എ​സ്എ​സ് - പി​ജി - 2019 സ്‌​കീം - 2022 പ്ര​വേ​ശ​നം ) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം (സി​ബി​സി​എ​സ്എ​സ് - പി​ജി - എ​സ്ഡി​ഇ - 2019 സ്‌​കീം) (2021 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025, (2022 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഡി​സം​ബ​ർ ഒ​ന്പ​തി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം എം​കോം (സി​ബി​സി​എ​സ്എ​സ് - എ​സ്ഡി​ഇ) ര​ണ്ടാം സെ​മ​സ്റ്റ​ർ (2019 സ്‌​കീം - 2020 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025, ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ (2015 സ്‌​കീം - 2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും വി​ദൂ​ര വി​ഭാ​ഗം എം​കോം നാ​ലാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ്രോ​ജ​ക്റ്റ് വ​ർ​ക്ക് ആ​ൻ​ഡ് വൈ​വ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.

 പ​രീ​ക്ഷാ​ഫ​ലം

 ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (സി​സി​എ​സ്എ​സ് - 2024, 2025 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

എ​ൽ​എ​ൽ​എം - ഒ​ന്നാം സെ​മ​സ്റ്റ​ർ (2022 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2022, 2023, 2024 പ്ര​വേ​ശ​നം), എ​ൽ​എ​ൽ​എം ക്രി​മി​ന​ൽ ലോ ​ആ​ൻ​ഡ് കോ​ൺ​സ്റ്റി​റ്റു​ഷ​ണ​ൽ ലോ - ​ഒ​ന്നാം സെ​മ​സ്റ്റ​ർ (2024, 2025 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2024 പ്ര​വേ​ശ​നം) ജൂ​ൺ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 ബി​ആ​ർ​ക് - നാ​ലാം സെ​മ​സ്റ്റ​ർ (2022 സ്‌​കീം - 2022, 2023, 2024 പ്ര​വേ​ശ​നം) മെ​യ് 2026, നാ​ലാം സെ​മ​സ്റ്റ​ർ (2017 സ്‌​കീം - 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026, സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2022 സ്‌​കീം - 2022 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) മെ​യ് 2026, സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2017 സ്‌​കീം - 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026, ആ​റാം സെ​മ​സ്റ്റ​ർ (2022 സ്‌​കീം - 2022, 2023 പ്ര​വേ​ശ​നം) മെ​യ് 2026, ആ​റാം സെ​മ​സ്റ്റ​ർ (2017 സ്‌​കീം - 2017 മു​ത​ൽ 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026, എ​ട്ടാം സെ​മ​സ്റ്റ​ർ (2022 സ്‌​കീം - 2022 പ്ര​വേ​ശ​നം) മെ​യ് 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ - മാ​സ്റ്റ​ർ ഓ​ഫ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി, നാ​ലാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, എം​എ സം​സ്‌​കൃ​ത സാ​ഹി​ത്യം (സ്‌​പെ​ഷ്യ​ൽ), എം​എ മ​ല​യാ​ളം, എം​എ​സ്‌​സി ഫി​സി​ക്സ്, എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

 കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഒ​രം​ഗ​ത്തെ ഫി​നാ​ൻ​സ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി​ട്ടു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല നോ​ട്ടീ​സ് ബോ​ർ​ഡി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.