തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​രു വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​ത്തി​ന് 17ന് ​രാ​വി​ലെ 10ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖം 23ന് ​രാ​വി​ലെ 10 ന് ​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ ഡ​യ​റ​ക്ട​റേ​റ്റി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: www.mwdscholarship.kerala.gov.in.