ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ (FYUGP പാ​റ്റേ​ൺ – 2024 പ്ര​വേ​ശ​നം - റെ​ഗു​ല​ർ മാ​ത്രം) മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2025 സെ​ഷ​നി​ലെ നി​ര​ന്ത​ര സ​മ​ഗ്ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ (CCA ) ഭാ​ഗ​മാ​യ അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ൾ, ക​വ​റിം​ഗ് ഷീ​റ്റ്, മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Academics > Private Registration > Assignment > UG > ( Three Year UG (FYUGP Pattern - 2024 Admission) ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ച്ച​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന ക​വ​റിം​ഗ് ഷീ​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​സൈ​ൻ​മെ​ന്‍റി​നൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

ത​പാ​ൽ മാ​ർ​ഗം അ​യ​യ്ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 20.04.2026 ആ​ണ്. അ​സൈ​ൻ​മെ​ന്‍റ് നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ, സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് അ​സൈ​ൻ​മെ​ന്‍റു​ക​ൾ താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്റ്റു​ഡ​ന്‍റ്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ, സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ അ​സൈ​ൻ​മെ​ന്‍റ് നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​താ​യിരി​ക്കി​ല്ല.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​എ ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ - 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ൾ പി​ന്നീ​ട് വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​താ​യി​രി​ക്കും.

അ​ഭി​മു​ഖ പ​രീ​ക്ഷ നാ​ളെ

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​മ്പ​ത്തി​ക ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​നു​ള്ള അ​ഭി​മു​ഖ പ​രീ​ക്ഷ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ൽ നാ​ളെ രാ​വി​ലെ10 ന് ​ന​ട​ക്കും. ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 10ന് ​വ​കു​പ്പു മേ​ധാ​വി മു​ന്പാ​കെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9400337417.

പ​രീ​ക്ഷാ പു​ന​ർ വി​ജ്ഞാ​പ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്‌ എം​പി​ഇ​എ​സ്‌ (സി​ബി​സി​എ​സ്എ​സ്- സ​പ്ലി​മെ​ന്‍റ​റി - 2023 അ​ഡ്മി​ഷ​ൻ), മേ​യ് 2025 പ​രീ​ക്ഷ​ക​ൾ 2026 മാ​ർ​ച്ച് 31 ന് ​ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​നഃ വി​ജ്ഞാ​പ​നം ചെ​യ്തു. പു​തു​ക്കി​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ( സി​ബി​സി​എ​സ്എ​സ്- റെ​ഗു​ല​ർ), മേ​യ് 2026പ​രീ​ക്ഷ​ക​ൾ 2026 ഏ​പ്രി​ൽ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ പു​ന​ർ​വി​ജ്ഞാ​പ​നം ചെ​യ്‌​തു. പ​രീ​ക്ഷാ പു​ന​ർ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ൽ 2026 ഏ​പ്രി​ൽ 06 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ എം​കോം ( 5 ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (സി​ബി​സി​എ​സ്എ​സ്-​റെ​ഗു​ല​ർ-2022 അ​ഡ്മി​ഷ​ൻ) / എം​കോം (ലാ​റ്റ​റ​ൽ എ​ൻ​ട്രി-2025 അ​ഡ്മി​ഷ​ൻ ), മേ​യ് 2026 പ​രീ​ക്ഷ​ളു​ടെ പു​തു​ക്കി​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തീ​യ​തി നീ​ട്ടി

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി ഏ​പ്രി​ൽ 2026 പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​നും ഫീ ​പേ​യ്മെ​ന്‍റ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി 27 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. നി​ശ്ചി​ത തീ​യ​തി​ക്കു ള്ളി​ൽ ത​ന്നെ പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​നും ഫീ ​പേ​യ്മെ​ന്‍റും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ള​ജു​ക​ൾ ഉ​റ​പ്പ് വ​രു​ത്ത​ണം .

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

നാ​ലാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ 05-05-2026 നു ​ആ​രം​ഭി​ക്കു​ന്ന വി​ധം പു​നഃ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി​പി ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ 07-05-2026 നു ​ആ​രം​ഭി​ക്കു​ന്ന വി​ധം പു​നഃ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ടൈം ​ടേ​ബി​ളു​ക​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ ഫ​ലം

ന​വം​ബ​ർ 2025 സെ​ഷ​നി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ
ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പൂ​ർ​ണ​ഫ​ലം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വെ​ബ്സൈ​റ്റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​താ​ണ്.

ഹാ​ൾ ടി​ക്ക​റ്റ്

1. സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ ബി ​ഡി​ഗ്രി റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ/​ബി​എ എ​ൽ​എ​ൽ​ബി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2021 - 2022 അ​ഡ്മി​ഷ​ൻ/2016 - 2020 അ​ഡ്മി​ഷ​ൻ) മേ​യ് 2026 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. ഓ​ഫ് ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നു കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഹാ​ൾ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ് (ഫോ​ൺ: 0497 2715264).

2. ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് / പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് എ​സ്ഡി​ഇ) ഏ​പ്രി​ൽ 2026 ഹാ​ൾ​ടി​ക്ക​റ്റ് 23 മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. പ്രി​ന്‍റൗ​ട്ടി​ൽ ഫോ​ട്ടോ പ​തി​ച്ചു സാ​ക്ഷ്യ​പ്പെ​ടു​ത്തി, ഹാ​ൾ ടി​ക്ക​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ട്ടോ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഗ​വ.​അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്ക​ണം .