ആ​റാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി – 2022 - 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്‌​സി ചാ​ൻ​സ് -2014 - 2016 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വാ​വോ​സി പ​രീ​ക്ഷ 13 ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​ഇ​എ​സ് (2020 സ്കീം) (​റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ & സ​പ്ലി​മെ​ന്‍റ​റി - 2024 & 2023 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ബി​പി​എ​ഡ് (നാ​ല് വ​ർ​ഷ ഇ​ന്നൊ​വേ​റ്റീ​വ് കോ​ഴ്സ് - 2022 സ്കീം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ & സ​പ്ലി​മെ​ൻ്റ​റി - 2024, 2023 & 2022 അ​ഡ്മി​ഷ​ൻ), അ​ഞ്ചാം സെ​മ​സ്റ്റ​ർ(​റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ & സ​പ്ലി​മെ​ന്‍റ​റി - 2023 & 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‍​സി (സ​പ്ലി​മെ​ന്‍റ​റി – 2022 & 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് – 2013 – 2018 & 2020 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.