തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​ന​​​റ​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്-
സം​​​സ്ഥാ​​​ന​​​ത​​​ലം
കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ല്‍​ക്ക് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്
(ഡ​​​യ​​​റി/​​​സി​​​എ​​​ഫ്പി)(​​​പാ​​​ര്‍​ട്ട് 1-ജ​​​ന​​​റ​​​ല്‍ കാ​​​റ്റ​​​ഗ​​​റി, പാ​​​ര്‍​ട്ട് 2- സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി)

സ്‌​​​പെ​​​ഷ്യ​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് -
സം​​​സ്ഥാ​​​ന​​​ത​​​ലം
ട്രാ​​​വ​​​ന്‍​കൂ​​​ര്‍ -കൊ​​​ച്ചി​​​ന്‍ കെ​​​മി​​​ക്ക​​​ല്‍​സ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ അ​​​റ്റ​​​ന്‍​ഡ​​​ര്‍ (പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം)
എ​​​ന്‍​സി​​​എ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് -


സം​​​സ്ഥാ​​​ന​​​ത​​​ലം

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ കാ​​​ര്‍​ഡി​​​യോ​​​ള​​​ജി (മു​​​സ്‌​​​ലിം, എ​​​ല്‍​സി/​​​എ​​​ഐ), മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ പാ​​​ത്തോ​​​ള​​​ജി (ധീ​​​വ​​​ര), മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ കാ​​​ര്‍​ഡി​​​യോ​​​ള​​​ജി (പ​​​ട്ടി​​​ക​​​ജാ​​​തി), മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ കാ​​​ര്‍​ഡി​​​യോ വാ​​​സ്‌​​​കു​​​ലാ​​​ര്‍ ആ​​​ൻ​​​ഡ് തൊ​​​റാ​​​സി​​​ക് സ​​​ര്‍​ജ​​​റി (ധീ​​​വ​​​ര), മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ സി​​​എ​​​സ്ആ​​​ര്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ ഗ്രേ​​​ഡ് 2/ സ്റ്റെ​​​റി​​​ലൈ​​​സേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​ജാ​​​തി, എ​​​ല്‍​സി/​​​എ​​​ഐ).

എ​​​ന്‍​സി​​​എ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് - ജി​​​ല്ലാ​​​ത​​​ലം

കേ​​​ര​​​ള പൊ​​​ലി​​​സ് വ​​​കു​​​പ്പി​​​ല്‍ പൊ​​​ലി​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ള്‍ (ട്രെ​​​യി​​​നി) (ആം​​​ഡ് പൊ​​​ലി​​​സ് ബ​​​റ്റാ​​​ലി​​​യ​​​ന്‍) എ​​​റ​​​ണാ​​​കു​​​ളം (കെ​​​എ​​​പി 1 ബ​​​റ്റാ​​​ലി​​​യ​​​ന്‍) (എ​​​ല്‍​സി/​​​എ​​​ഐ), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ എ​​​ന്‍​സി​​​സി/​​​സൈ​​​നീ​​​ക വെ​​​ല്‍​ഫ​​​യ​​​ര്‍ വ​​​കു​​​പ്പി​​​ല്‍ എ​​​ല്‍​ഡി ടൈ​​​പ്പി​​​സ്റ്റ്/​​​ക്ല​​​ര്‍​ക്ക് ടൈ​​​പ്പി​​​സ്റ്റ്/​​​ടൈ​​​പ്പി​​​സ്റ്റ് ക്ല​​​ര്‍​ക്ക് (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍​മാ​​​ര്‍ മാ​​​ത്രം- പ​​​ട്ടി​​​ക​​​ജാ​​​തി) കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ 2026 ന​​​വം​​​ബ​​​ര്‍ 1 ല​​​ക്കം പി​​​എ​​​സ്‌​​​സി ബു​​​ള്ള​​​റ്റി​​​നി​​​ല്‍ ല​​​ഭി​​​ക്കും.