മെ​യ് 07 മു​ത​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജ് / വി​ദൂ​ര വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യു.​ജി. (സി​ബി​സി​എ​സ്എ​സ് / സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2026, ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ലെ ബി​ടി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രീ​ക്ഷ​ക​ളും പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​ന​ർ​നി​ശ്ച​യി​ച്ച തീ​യ​തി - മു​ൻ​പ് നി​ശ്ച​യി​ച്ച തീ​യ​തി ബ്രാ​ക്ക​റ്റി​ൽ എ​ന്നീ ക്ര​മ​ത്തി​ൽ: 02.06.2026 - (07.05.206), 03.06.2026 - (08.05.2026), 04.06.2026 - (11.05.2026), 05.06.2026 - (12.05.2026), 08.06.2026 - (13.05.2026), 09.06.2026 - (18.05.2026), 10.06.2026 - (19.05.2026), 11.06.2026 - (20.05.2026), 12.06.2026 - (21.05.2026). പ​രീ​ക്ഷാ കേ​ന്ദ്രം, സ​മ​യം എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

 പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം

ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് - 2023 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ പ്രോ​ജ​ക്ട് (മൈ​ന​ർ) മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ 30, മെ​യ് ആ​റ് (സൈ​ക്കോ​ള​ജി) തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കേ​ന്ദ്രം യ​ഥാ​ക്ര​മം: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് ചാ​ല​ക്കു​ടി, എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് മ​ണ്ണാ​ർ​ക്കാ​ട്.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ നോ​ർ​മ​ൽ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ് - യു​ജി - 2017, 2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മെ​യ് 23 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഏ​പ്രി​ൽ 24 മു​ത​ൽ ല​ഭ്യ​മാ​കും.

കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ നോ​ർ​മ​ൽ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (2015 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022, (2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മെ​യ് 23 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഏ​പ്രി​ൽ 24 മു​ത​ൽ ല​ഭ്യ​മാ​കും.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2014 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024, (2015 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മെ​യ് ആ​റി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മെ​യ് 21ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​ഫ്ടി, ബി​വി​സി, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ ( സി​ബി​സി​എ​സ്എ​സ് - യു​ജി - 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം ) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.