യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് 2020 സ്കീം (​റെ​ഗു​ല​ർ 2023 അ​ഡ്‌​മി​ഷ​ൻ & സ​പ്ലി​മെ​ന്‍റ​റി –2020, 2021 & 2022 അ​ഡ്‌​മി​ഷ​ൻ) ന​വം​ബ​ർ 2025
പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മാ​യിമേ​യ് ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.