പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്) ബി​രു​ദം (ന​വം​ബ​ർ 2025), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) ബി​രു​ദം (ന​വം​ബ​ർ 2025) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പ​ണം; പു​തു​ക്കി​യ സ​മ​യ​ക്ര​മം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ (FYUGP പാ​റ്റേ​ൺ – 2025 പ്ര​വേ​ശ​നം - റെ​ഗു​ല​ർ, 2024 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി) ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ര​ന്ത​ര സ​മ​ഗ്ര മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള (CCA) അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട പു​തു​ക്കി​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചു അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​എ
ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പ​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​എ ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ-2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം), ന​വം​ബ​ർ 2025 സെ​ഷ​ൻ, ഇ​ന്‍റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ൻ അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ളും ക​വ​റിം​ഗ് ഷീ​റ്റും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും, സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ, Academics - Private Registration - Assignment ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ഈ ​ലി​ങ്ക് വ​ഴി ഓ​ൺ‌​ലൈ​ൻ ആ​യി ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന ക​വ​റിം​ഗ് ഷീ​റ്റ് പൂ​രി​പ്പി​ച്ച് അ​സൈ​ൻ​മെ​ന്‍റി നൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
അ​സൈ​ൻ​മെ​ന്‍റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ടു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്. അ​സൈ​ൻ​മെ​ന്‍റ് നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ, സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്റ്റു​ഡ​ന്‍റ്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ​ജൂ​ലൈ ആ​റി​ന് വൈ​കു​ന്നേ​രം 4.30 ന് ​മു​ന്പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ അ​സൈ​ൻ​മെ​ന്‍റ് നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

പ്ര​ഫ​ഷ​ണ​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് II (ലൈ​ബ്ര​റി) -താ​ത്കാ​ലി​ക നി​യ​മ​നം

ക​ണ്ണൂ​ർ: യൂ​ണി​വേ​ഴ്സി​റ്റി നീ​ലേ​ശ്വ​രം കാ​മ്പ​സി​ൽ പ്ര​ഫ​ഷ​ണ​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് II (ലൈ​ബ്ര​റി) ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. MLi.Sc. അ​ല്ലെ​ങ്കി​ൽ B.Li.Sc അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം 18-40 (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ് ല​ഭി​ക്കും ), താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 26 ന് ​രാ​വി​ലെ 11 നു ​നീ​ലേ​ശ്വ​രം കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നേ​രി​ട്ട് പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.