തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡ്രൈ​വ​ർ - കം - ​ഓ​ഫി​സ് അ​റ്റൻഡർ (എ​ൽ​എം​വി ) ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നാ​യി 22ന് ​ന​ട​ത്താ​നി​രു​ന്ന സ്ക്രീ​നിം​ഗ് ടെ​സ്റ്റ് മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ് - യു​ജി - 2014, 2015, 2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

ഒ​ക്‌ടോ​ബ​ർ 23ന് ​തു​ട​ങ്ങാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ - എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (സി​ബി​സി​എ​സ്എ​സ് - പി​ജി - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ), എം​സി​എ (2020 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ഒ​ക്ടോ​ബ​ർ 30ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

ഒ​ക്‌ടോ​ബ​ർ 28ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (പി​ജി - സി​ബി​സി​എ​സ്എ​സ് - 2019 സ്‌​കീം) എം​എ​സ്‌​സി ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി (2023 പ്ര​വേ​ശ​നം മു​ത​ൽ) ഡി​സം​ബ​ർ 2026, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യു, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം (2023 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026, വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം (2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ത്തും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കു​ള്ള ഏ​ഴാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി ന​വം​ബ​ർ 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 29 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ര​ണ്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ല​ഭ്യ​മാ​കും.

വി​ദൂ​ര വി​ഭാ​ഗം (സി​ഡി​ഒ​ഇ) / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ (സി​ബി​സി​എ​സ്എ​സ് - യു​ജി - 2021, 2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ അ​ഞ്ച് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് - യു​ജി ) ബി​വോ​ക് ( 2020, 2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2022, 2023, 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ അ​ഞ്ച് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം), ​എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ് - 2024 സ്‌​കീം - 2024 പ്ര​വേ​ശ​നം മു​ത​ൽ, 2016 സ്‌​കീം - 2022, 2023 പ്ര​വേ​ശ​നം) ജ​നു​വ​രി 2027 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ നാ​ല് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ല​ഭ്യ​മാ​കും.