കാലിക്കട്ട് സർവകലാശാലാ കാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) 2026 അധ്യയന വർഷത്തെ ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എസ്ടി വിഭാഗം), എംസിഎ ഈവനിംഗ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 31ന് രാവിലെ പത്തിന് സർവകലാശാലാ കാമ്പസിൽ പ്രവർത്തിക്കുന്ന സിസിഎസ്ഐടിയിൽ ഹാജരാകണം. ഫോൺ: 8848442576, 9446961885.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് ഒക്ടോബർ 2025 (2022 പ്രവേശനം) റഗുലർ / (2020, 2021 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ നാലുവരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions