ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ളം വ​കു​പ്പി​ൽ, വി​വി​ധ കാ​മ്പ​സു​ക​ളി​ലെ എ​ഇ​സി കോ​ഴ്സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് താ​ല്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു മ​ല​യാ​ളം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ ഒ​ഴി​വു​ണ്ട്. യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​ക​ളും, താ​ത്പ​ര്യ​വു​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 20 ന് ​രാ​വി​ലെ 10 ന് ​നീ​ലേ​ശ്വ​രം ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ലെ മ​ല​യാ​ളം വ​കു​പ്പി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ് . ഫോ​ൺ: 9400887801 .

എ​ൽ​എ​ൽ​എം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് നി​യ​മ പ​ഠ​ന വ​കു​പ്പി​ൽ 2026-28 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള എ​ൽ​എ​ൽ​എം കോ​ഴ്സി​ന് എ​സ്‌​സി, എ​സ് ടി ​എ​ന്നീ വി​ഭാ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 17ന് ​രാ​വി​ലെ10 ന് ​വ​കു​പ്പ് മേ​ധാ​വി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​വേ​ണ്ട​താ​ണ്. ഫോ​ൺ: 0490-2996500 .

എം​എ​സ്‌​സി കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്)

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ൽ എം​എ​സ്‌​സി കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്) പ്രോ​ഗ്രാ​മി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 17ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന വ​കു​പ്പി​ൽ വ​കു​പ്പു​ത​ല​വ​ൻ മു​ൻ​പാ​കെ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഫോ​ൺ: 9496372088, 04972806402.

എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി)

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ ര​സ​ത​ന്ത്ര പ​ഠ​ന​വ​കു​പ്പി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി) കോ​ഴ്‌​സി​ൽ എ​സ്‌​സി/​എ​സ്ടി ഉ​ൾ​പ്പെ​ടെ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 17ന് ​രാ​വി​ലെ 10.30 ന് ​വ​കു​പ്പ് ത​ല​വ​ൻ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9496372088, 04972806402.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ​സി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ ഈ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​പി​ഇ​എ​സ് 2023 അ​ഡ്മി​ഷ​ൻ - സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വൈ​വ-​വോ​സി

അ​ഫീ​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ൻ​റ​റു​ക​ളി​ലേ​യും നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റ​റി) ഏ​പ്രി​ൽ 2026, പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം /വൈ​വ- വോ​സി എ​ന്നി​വ ജൂ​ലൈ 21ന് ​ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2024 അ​ഡ്മി​ഷ​ൻ) ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (എ​ഫ്‌​വൈ​യു​ജി​പി- പാ​റ്റേ​ൺ) നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​നും കോ​ഴ്സ് സെ​ല​ക്ഷ​നും ഇ​ന്നു മു​ത​ൽ 22 വ​രെ ചെ​യ്യാ​വു​ന്ന​താ​ണ്. തു​ട​ർ​ന്ന് 27 മു​ത​ൽ 31 വ​രെ പി​ഴ​യി​ല്ലാ​തെ​യും ഓ​ഗ​സ്റ്റ് മൂ​ന്നു വ​രെ പി​ഴ​യോ​ടു കൂ​ടി​യും പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തേ​ണ്ട​താ​ണ്. പ്ര​സ്തു​ത പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദം (2020-23 അ​ഡ്മി​ഷ​ൻ-​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ 23 വ​രെ പി​ഴ​യി​ല്ലാ​തെ​യും 25 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള (ഗ​വ​ൺ​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്/ ഗ​വ. എ​ഡ്യു​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്) കോ​ള​ജു​ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളി ലേ​ക്ക് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഒ​ഴി​വു​ക​ളി​ലേ​ക്കു​മു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഇ​ന്നു മു​ത​ൽ 18 വ​രെ തീ​യ​തി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​ന് വേ​ണ്ടി അ​പേ​ക്ഷ​ക​ൾ അ​താ​ത് കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കു​ക​യോ, ഇ ​മെ​യി​ൽ അ​യ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ക​ർ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ നി​ല​വി​ൽ ഓ​പ്‌​ഷ​നു​ക​ളൊ​ന്നും ഉ​ണ്ടാ​വു​ക​യി​ല്ല. അ​പേ​ക്ഷ​ക​ർ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ഓ​പ്‌​ഷ​നു​ക​ൾ (പ​ര​മാ​വ​ധി 5 എ​ണ്ണം) ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് നി​ർ​ബ​ന്ധ​മാ​യും ഓ​പ്‌​ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത പ​ക്ഷം സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രി​ക്കി​ല്ല.

നേ​ര​ത്തെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ (കോ​ള​ജു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ, അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യ​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ) സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് 200 രൂ​പ ക​റ​ക്ഷ​ൻ ഫീ ​ഒ​ടു​ക്കേ​ണ്ട​താ​ണ്. ക​റ​ക്ഷ​ൻ ഫീ​സി​ന​ത്തി​ൽ 200 രൂ​പ ഒ​രു ത​വ​ണ ഒ​ടു​ക്കി​യി​ട്ടു​ള്ള​വ​ർ​ക്കും, ഇ​ത് വ​രെ അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും, പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും ക​റ​ക്ഷ​ൻ ഫീ​സൊ​ടു​ക്കാ തെ ​ത​ന്നെ ഓ​പ്‌​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

വേ​ക്ക​ൻ​സി ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ ഉ​ള്ള ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 20, 21 തീ​യ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ളേ​ജു​ക​ളി​ൽ നേ​രി​ട്ടെ​ത്തി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ കോ​ളേ​ജ് അ​ധി​കാ​രി​ക​ൾ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​ർ മു​ഖേ​ന ബ​ന്ധ​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ഇ​തി​ന​കം പ്ര​വേ​ശ​നം ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ, സ​പ്ലി​മെ​ന്റ​റി അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​യി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ മു​ൻ​പ് പ്ര​വേ​ശ​നം ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങേ​ണ്ട​തു​ള്ളൂ. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 04972715227. ഇ-​മെ​യി​ൽ ഐ​ഡി : pgdoa@ kannuruniv.ac.in വെ​ബ്സൈ​റ്റ് : https://admissions.kannuruniversity.ac.in/

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ലേ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചു. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് ക​ള​ത്തി​ൽ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ദാ​റു​ൽ ഇ​ർ​ഷാ​ദ് അ​റ​ബി​ക് കോ​ള​ജ് , പാ​റാ​ൽ (അ​റ​ബി​ക്), ഡോ. ​ഇ. ഹ​രി​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പ​യ്യ​ന്നൂ​ർ കോ​ള​ജ് (ബോ​ട്ട​ണി), ഡോ. ​സി. സ​ന്തോ​ഷ്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ഗ​വ. കോ​ള​ജ്, പെ​രി​ങ്ങോം (കൊ​മേ​ഴ്‌​സ്), ഡോ. ​അ​ജേ​ഷ് പി ​തോ​മ​സ് , അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, നി​ർ​മ​ല​ഗി​രി കോ​ള​ജ് (കെ​മി​സ്ട്രി), പി. ​മു​ഹ​മ്മ​ദ് ഷാ​ഫി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, എ​ൻ​എ​എം കോ​ള​ജ് ക​ല്ലി​ക്ക​ണ്ടി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്) ഡോ. ​എം. അ​നൂ​പ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ് (ഇ​ക്ക​ണോ​മി​ക്സ്) ഡോ. ​കെ.​വി. ഫൈ​സ​ൽ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, കേ​യി സാ​ഹി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, ക​രി​മ്പം (എ​ഡ്യൂ​ക്കേ​ഷ​ൻ), എം. ​വീ​ണ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ , കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജ്, പ​ള്ളി​ക്കു​ന്ന് (ഇം​ഗ്ലീ​ഷ് ), പി.​വി. ഡോ. ​സു​മി​ത്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജ്, മ​ട്ട​ന്നൂ​ർ (ഹി​ന്ദി ), ഡോ. ​ഏ​ലി​യാ​സ് കു​ട്ടി പൗ​ലോ​സ് , അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ , കോ -​ഓ​ർ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മാ​ടാ​യി (ഹി​സ്റ്റ​റി ), പി. ​ശി​വ​ശ​ങ്ക​ര, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ജി​പി​എം ഗ​വ. കോ​ള​ജ്, മ​ഞ്ചേ​ശ്വ​രം (ക​ന്ന​ഡ), ഡോ. ​എം. ലി​നീ​ഷ്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ , ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ധ​ർ​മ​ടം (മ​ല​യാ​ളം) ഡോ. ​സി​ജി സി​റി​യ​ക് , അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാ​ജ​പു​രം (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്),
ഡോ. ​എം. ന​ന്ദ​കു​മാ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ധ​ർ​മ​ടം (മാ​ത്ത​മാ​റ്റി​ക്സ്), പി. ​ര​ഘു​നാ​ഥ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ , സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാ​ജ​പു​രം (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), ടി. ​ശ്രീ​ജി​ത്ത്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ഗ​വ. കോ​ള​ജ്, മാ​ന​ന്ത​വാ​ടി (ഫി​സി​ക്സ് ), ഡോ. ​കെ.​എം. സു​ധീ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പ​യ്യ​ന്നൂ​ർ കോ​ള​ജ് , പ​യ്യ​ന്നൂ​ർ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്) ഡോ. ​പി. രേ​ഖ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ , നെ​ഹ്‌​റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് , കാ​ഞ്ഞ​ങ്ങാ​ട് (സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ) ഡോ. ​ജെ.​ആ​ർ. ജി​പ്സ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ശ്രീ ​നാ​രാ​യ​ണ കോ​ള​ജ്, തോ​ട്ട​ട (സു​വോ​ള​ജി) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡോ. ​പി.​കെ. രാ​ജ​ൻ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം വി​നോ​ദ് കൃ​ഷ്ണ​യ്ക്ക്

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി.​കെ. രാ​ജ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മ​ല​യാ​ള വി​ഭാ​ഗം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ വി​നോ​ദ് കൃ​ഷ്ണ അ​ർ​ഹ​നാ​യി. ദേ​ശാ​ഭി​മാ​നി ആ​ഴ്ച​പ്പ​തി​പ്പി​ൽ 2024 ജ​നു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച 'ബേ​പ്പൂ​ർ കേ​സ്'​എ​ന്ന ക​ഥ​യ്ക്കാ​ണ് പു​ര​സ്കാ​രം.
മ​ല​യാ​ള​ത്തി​ലെ ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ നി​ന്ന് പ​ഠ​ന​വ​കു​പ്പി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മി​തി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​മാ​യ ക​ഥ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ച​രി​ത്ര​ത്തെ​യും വ​ർ​ത്ത​മാ​ന​കാ​ല ജീ​വി​ത​ത്തെ​യും സൂ​ക്ഷ്മ​മാ​യി ആ​ഖ്യാ​നം ചെ​യ്യു​ന്ന ക​ഥ​യാ​ണ് 'ബേ​പ്പൂ​ർ കേ​സ്' എ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജൂ​റി വി​ല​യി​രു​ത്തി. 24ന് ​നീ​ലേ​ശ്വ​രം കാ​മ്പ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​നോ​ദ് കൃ​ഷ്ണ​യ്ക്ക് സ​മ​ർ​പ്പി​ക്കും എ​ന്ന് വ​കു​പ്പ​ധ്യ​ക്ഷ ഡോ. ​പ്രി​യാ വ​ർ​ഗീ​സ് അ​റി​യി​ച്ചു.