ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം (സി​ബി​സി​എ​സ്എ​സ്-​റെ​ഗു​ല​ർ -2025 അ​ഡ്മി​ഷ​ൻ/ സ​പ്ലി​മെ​ന്‍റ​റി-2024 അ​ഡ്മി​ഷ​ൻ), മേ​യ് 2026 പ​രീ​ക്ഷ​ക​ൾ​ക്ക് 2026 ഏ​പ്രി​ൽ 21 മു​ത​ൽ 25 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ലെ​വ​ൽ കോ​ഴ്സ് ര​ജി​സ്ട്രേ​ഷ​നും സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​നും മാ​ർ​ച്ച് 31 മു​ത​ൽ ഏ​പ്രി​ൽ 20 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണ്. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സെ​ക്യൂ​രി​റ്റി (റെ​ഗു​ല​ർ) മേ​യ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യം/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് 2026 ഏ​പ്രി​ൽ 13 വ​രെ അ​പേ​ക്ഷി​ക്കാം.