വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള (2026-27 അ​ധ്യ​യ​ന വ​ർ​ഷം) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഇ​ന്നു ന​ട​ത്തു​ന്ന​താ​ണ്. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11ന് ​അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള ഒ​ഴു​വു​ക​ൾ:

ഫി​സി​ക്സ് : SC - 1; കെ​മി​സ്ട്രി : SC - 1, ST - 1 മാ​ത്ത​മാ​റ്റി​ക്സ് : SC - 3, ST - 1 സൈ​ക്കോ​ള​ജി : ST - 1; ജി​യോ​ള​ജി : ST - 1; മ​ല​യാ​ളം : ഓ​പ്പ​ൺ മെ​റി​റ്റ് -1, ഈ​ഴ​വ -2, മു​സ്ലീം - 1 , SC - 3, ST - 1 OBH-1, EWS -2; ഇം​ഗ്ലീ​ഷ്:ST - 1; ഹി​ന്ദി : ഓ​പ്പ​ൺ മെ​റി​റ്റ് -9, ഈ​ഴ​വ -2, മു​സ്ലിം - 1, SC -3, ST - 1 OBH -1, EWS -2, സം​സ്കൃ​തം - ഓ​പ്പ​ൺ മെ​റി​റ്റ് - 9, ഈ​ഴ​വ - 2, മു​സ്ലിം - 1, SC - 3, ST - 1, OBH - 1, EWS - 2; പൊ​ളി​റ്റി​ക്സ് ആ​ന്റ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് SC-1, ഹി​സ്റ്റ​റി - ST - 1, ബി​ബി​എ - ST - 1; കൊ​മേ​ഴ്സ് : ST - 1.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ (admissions.keralauniversity.ac.in) ല​ഭ്യ​മാ​ണ്. ഇ-​മെ​യി​ൽ : [email protected], ഫോ​ൺ : 0471 230838, മൊ​ബൈ​ൽ : 9188524612.

പ​ഠ​ന വ​കു​പ്പു​ക​ളി​ലെ എം​എ/​എം​എ​സ്‍​സി/ എം​ടെ​ക്/​എം​കോം/​എം​എ​ഡ്/​എം​എ​സ്ഡ​ബ്ല്യൂ എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്നു രാ​വി​ലെ 11ന് ​അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ലാ​യി ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ സ​ഹി​തം നി​ശ്ച​യി​ച്ച സ​മ​യ​ത്ത് അ​താ​തു പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളെ കു​റി​ച്ചും, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി ഈ ​ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക

[<https://admissions.keralauniversity.ac.in/css2026>/]. ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ന് ഹാ​ജ​രാ​കു​ന്ന യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​ഡ്മി​ഷ​ൻ ന​ൽ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471 2308328, മൊ​ബൈ​ൽ 9188524612, ഇ​മെ​യി​ൽ : [email protected].

പ​രീ​ക്ഷാ​ഫ​ലം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ 2026 മെ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ 2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2023 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‍​സി (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2022 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2026 ജി​യോ​ള​ജി, കെ​മി​സ്ട്രി, ബോ​ട്ട​ണി എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : പ്ല​സ് ടു / ​പ്രീ ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം, കോ​ഴ്സ് കാ​ലാ​വ​ധി : ആ​റ് മാ​സം, ക്ലാ​സു​ക​ൾ : ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ് : Rs. . 9000/, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. www.keralauniversity.ac.in <http://www.keralauniversity.ac.in/> (Academic - Centres - Centre for Adult Continuing Education and Extension page) അ​പേ​ക്ഷാ​ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് SBI യി​ൽ A/c. No. 57002299878 ൽ Rs. 100 ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​ൻ, സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​മ്പ​സി​ലെ CACEE ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. അ​വ​സാ​ന തീ​യ​തി :15. ഫോ​ൺ : 04712302523.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം, കോ​ഴ്സ് കാ​ലാ​വ​ധി : ഒ​രു വ​ർ​ഷം, ക്ലാ​സു​ക​ൾ : രാ​വി​ലെ 7 9 വ​രെ, കോ​ഴ്സ് ഫീ​സ് : Rs. 19,500 /, അ​പേ​ക്ഷാ​ഫീ​സ് : 100 രൂ​പ, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. SBI യി​ൽ അ/​ര. ചീ. 57002299878 ​ൽ ഞെ. 100 ​രൂ​പ അ​ട​ച്ച ര​സീ​തും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടേ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും പ​ക​ർ​പ്പും സ​ഹി​തം പി.​എം.​ജി. ജം​ഗ്ഷ​ൻ, സ്റ്റു​ഡ​ന്റ്സ് സെ​ന്‍റ​ർ കാ​മ്പ​സി​ലെ CACEE ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.keralauniversity.ac.in <http://www.keralauniversity.ac.in/> നി​ന്നും Home page - Academic - Centres - Centre for Adult Continuing Education and Extension page നി​ന്നും അ​പേ​ക്ഷാ​ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഫോ​ൺ : 04712302523.