​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ (2026-27 അ​ധ്യ​യ​ന വ​ർ​ഷം) SC, ST ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ വ​ച്ച് 24ന് ​ന​ട​ത്തും. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11.00 ന് ​അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള ഒ​ഴു​വു​ക​ൾ:

ഫി​സി​ക്സ് : SC - 2; കെ​മി​സ്ട്രി : ST - 1; മാ​ത്ത​മാ​റ്റി​ക്സ് : SC - 3, ST - 1;
സൈ​ക്കോ​ള​ജി : ST - 1; മ​ല​യാ​ളം : SC - 3, ST - 1; ഇം​ഗ്ലീ​ഷ് : ST - 1; ഹി​ന്ദി : SC - 3, ST - 1; സം​സ്കൃ‌​തം : SC - 3, ST - 1; ഹി​സ്റ്റ​റി : SC - 1, ST - 1; ബി​ബി​എ : ST - 1; കോ​മേ​ഴ്‌​സ്: SC - 1, ST – 1. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ (admissions.keralauniversity.ac.in) ല​ഭ്യ​മാ​ണ്. ഇ-​മെ​യി​ൽ : [email protected], ഫോ​ൺ : 0471 2308328, മൊ​ബൈ​ൽ : 9188524612.

പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ബ​യോ​കെ​മി​സ്ട്രി കോ​ഴ്സി​ന്റെ പ്രാ​ക്ടി​ക്ക​ൽ & വൈ​വ​വോ​സി പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ എ​ജെ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്താ​നി​രു​ന്ന 20, 21 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 23, 24 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. മ​റ്റ് തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ & വൈ​വ​വോ​സി പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന 20 ലെ ​പ​രീ​ക്ഷ 28 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. മ​റ്റ് തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ലൈ 20 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ എ​ല്ലാ പ​രീ​ക്ഷ​ക​ളും പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ തീ​യ​തി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ (സോ​ഷ്യ​ൽ​വ​ർ​ക്ക്) (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 28 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

2026 ആ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​ഡെ​സ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ - 2024 സ്കീം, ​സ​പ്ലി​മെ​ന്റ​റി – 2022, 2023 & 2024 അ​ഡ്മി​ഷ​ൻ - 2020 & 2024 സ്കീം) ​പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി/​പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട് വൈ​വ​വോ​സി കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി 

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി 23, 24, 27, 28 എ​ന്നീ തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ.​കോ​ള​ജ് ഫോ​ർ വി​മ​ൻ​സി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി 24 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, മെ​യ് 2026 (2020 സ്കീം – ​റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2020, 2021 & 2022 അ​ഡ്മി​ഷ​ൻ) ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ടോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ഞ്ചി​നീ​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി (ന്യൂ​ജെ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി 27 മു​ത​ൽ ഓ​ഗ​സ്റ്റ് 05 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (328), ജൂ​ൺ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 ജൂ​ലൈ 23, 24 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം ഗ​വ. കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ​വോ​സി/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി 22 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (ബി​ഇ​ഡി​എ​സ്), എം​എ​സ്ഡ​ബ്ല്യൂ (സോ​ഷ്യ​ൽ​വ​ർ​ക്ക്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഡി​സ്സെ​ർ​ട്ടേ​ഷ​ൻ/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി
മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വൈ​വ/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി
ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ/​ഡി​സ്സെ​ർ​ട്ടേ​ഷ​ൻ/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്ട്‍​വെ​യ​ർ
ഡെ​വ​ല​പ്മെ​ന്‍റ് (351), ജൂ​ൺ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി
ജി​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ/​ഡി​സ്സെ​ർ​ട്ടേ​ഷ​ൻ/​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി
പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

ശ്രിം​ഗാ ശ്രീ​കു​മാ​ർ (സൈ​ക്കോ​ള​ജി), ഇ.​റി​ഷാ​ദ് ബെ​യ്ഗ് (കെ​മി​സ്ട്രി),
ആ​ർ​ഷാ നാ​രാ​യ​ണ​ൻ (ബോ​ട്ട​ണി), വൈ. ​അ​ശ്വ​തി (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), പി.​എ​സ്.​തു​ഷാ​ര(​ഹി​സ്റ്റ​റി), ജെ.​ജ​യ​ഭ​ദ്ര, പ്രീ​തി പ്ര​ദീ​പ് (കോ​മേ​ഴ്സ്), ജി.​മാ​ലി​നി(​എ​ഡ്യൂ​ക്കേ​ഷ​ൻ) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കി​കൊ​ണ്ട് 20 ന് ​ചേ​ർ​ന്ന കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

എം​എ മ്യൂ​സി​ക് (വോ​ക്ക​ൽ), എം​എ ഡാ​ൻ​സ് (കേ​ര​ള ന​ട​നം)
കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ 23, 24 തി​യ​തി​ക​ളി​ൽ

ശ്രീ ​സ്വാ​തി തി​രു​നാ​ൾ സ​ർ​ക്കാ​ർ സം​ഗീ​ത കോ​ള​ജ് (തി​രു​വ​ന​ന്ത​പു​രം), ഗ​വ. വ​നി​താ കോ​ള​ജ് (തി​രു​വ​ന​ന്ത​പു​രം), എ​ന്നീ കോ​ള​ജു​ക​ളി​ലെ എം​എ മ്യൂ​സി​ക് (വോ​ക്ക​ൽ) പ്ര​വേ​ശ​ന​ത്തി​നാ​യി മ്യൂ​സി​ക് വി​ഷ​യ​ത്തി​ൽ ഡി​ഗ്രി ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി മാ​റ്റി വ​ച്ച സീ​റ്റു​ക​ളി​ലേ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ (Aptitude Test) 23, 24 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.
ശ്രീ ​സ്വാ​തി തി​രു​നാ​ൾ സ​ർ​ക്കാ​ർ സം​ഗീ​ത കോ​ള​ജ് (തി​രു​വ​ന​ന്ത​പു​രം) എം​എ ഡാ​ൻ​സ് (കേ​ര​ള ന​ട​നം) പ്ര​വേ​ശ​ന​ത്തി​നാ​യി ഡാ​ൻ​സ് വി​ഷ​യ​ത്തി​ൽ ഡി​ഗ്രി ഇ​ല്ലാ​ത്ത
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി മാ​റ്റി വ​ച്ച സീ​റ്റു​ക​ളി​ലേ​ക്ക് അ​ഭി​രു​ചി പ​രീ​ക്ഷ (Aptitude Test) 23, 24 തീ​യ​തി​ക​ളി​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സ​ർ​ക്കാ​ർ സം​ഗീ​ത കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തും. ആ​ദ്യ ഘ​ട്ട​ത്തി​ൽ എം​എ മ്യൂ​സി​ക്കി​ന് അ​പേ​ക്ഷി​ച്ച​വ​രെ മാ​ത്ര​മേ അ​ഭി​രു​ചി പ​രീ​ക്ഷ​യ്ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റ്
(https://admissions.keralauniversity.ac.in/pg2026) സ​ന്ദ​ർ​ശി​ക്കു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 8281883052 (Whatsapp also).