മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സി​ലിം​ഗ് കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​നഃ​ശാ​സ്ത്ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കാ​ര്യ​വ​ട്ട​ത്തെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ രാ​വി​ലെ 10ന് ​എ​ത്ത​ണം. ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കും മ​റ്റു അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ : 8075019568, 8547281985.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തി വ​രു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ (പാ​ർ​ട്ട്ടൈം ഈ​വ​നിം​ഗ് ബാ​ച്ച് 2026 27) കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് (SC - 2, ST - 2) 27 ന് ​രാ​വി​ലെ 10ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കാ​ര​മു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ : 04712305738, 9809538287.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്, ബി​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (161) (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 2021 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 07 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ണി​ൽ ന​ട​ത്തി​യ ജ​ർ​മ​ൻ A1 (Deutsch A1), ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ജ​ർ​മ​ൻ A2 (Deutsch A2) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ഗ​സ്റ്റ് 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ​സ്‍​സി ബോ​ട്ട​ണി (സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക​ൺ​സ​ർ​വേ​ഷ​ൻ), 2023 2025 (സി​എ​സ്എ​സ്, കാ​ര്യ​വ​ട്ടം) മൂ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി

2026 ജൂ​ണി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (247), ബി​എ​സ്‍​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) 2 (യ) (350) ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ 2 (യ) (350) ​ജൂ​ൺ 2026 പ​രീ​ക്ഷ​യു​ടെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 03 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ഫി​സി​ക്സ്/ എം​എ​സ്‍​സി ഫി​സി​ക്സ് (ന്യൂ​ജെ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ), ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ 28ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

2026 ഏ​പ്രി​ലി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ 27ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി, ഏ​പ്രി​ൽ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ജൂ​ലൈ 20 ന് ​ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം, ഏ​പ്രി​ൽ 2026 വൈ​വ​വോ​സി പ​രീ​ക്ഷ ജൂ​ലൈ 31 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2022 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2026 മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ബി​എ ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി (സി​ബി​സി​എ​സ്എ​സ്) ജ​നു​വ​രി 2026 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 27 മു​ത​ൽ ഓ​ഗ​സ്റ്റ് 03 വ​രെ​യു​ള്ള പ്ര​വ്യ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ (ഇ.​ജെ. II) വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ്, ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 27 മു​ത​ൽ 31 വ​രെ​യു​ള്ള പ്ര​വ്യ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ (ഇ.​ജെ. VII) വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.