കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ലെ 2026-2027അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ജി & എം​ടെ​ക് (CSS) പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 2026 ആ​ഗ​സ്റ്റ് 20 ന് ​രാ​വി​ലെ 11.00 ന് ​ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​സ്‌​സി/​എ​സ്ടി. വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ യോ​ഗ്യ​ത​യും സം​വ​ര​ണ​വും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ൽ രേ​ഖ​ക​ൾ സ​ഹി​തം നി​ശ്ചി​ത സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ​യും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https://admissions.keralauniversity.ac.in/css2026/ എ​ന്ന ലി​ങ്ക്
സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471-2308328, 9188524612,
ഇ-​മെ​യി​ൽ : [email protected].

പ​രീ​ക്ഷാ​ഫ​ലം

2026 മാ​ർ​ച്ചി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ബോ​ട്ട​ണി ആ​ന്റ് ബ​യോ​ടെ​ക്നോ​ള​ജി (247). ബി​എ​സ്‍​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) 2(b) (350), ബി​എ​സ്‍​സി ബ​യോ​കെ​മി​സ്ട്രി ആ​ന്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248). ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് (351), ബി​വോ​ക് ടൂ​റി​സം ആ​ന്റ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്(352), ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് & മാ​നേ​ജ്‌​മെ​ന്റ് (356) & ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് (359) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133), ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​പി​എ മ്യൂ​സി​ക്, ബി​പി​എ മ്യൂ​സി​ക് (വീ​ണ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്), ബി​പി​എ (വോ​ക്ക​ൽ/​വീ​ണ/ വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്), ബി​കോം കോ​മേ​ഴ്‌​സ് ആ​ന്റ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ & പ്രാ​ക്ടീ​സ്, ബി​കോം കോ​മേ​ഴ്സ് & ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് & കാ​റ്റ​റിം​ഗ് (സ​പ്ലി​മെ​ന്റ​റി - 2021 - 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2013 & 2017 - 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 2026 ആ​ഗ​സ്റ്റ് 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (സ​പ്ലി​മെ​ന്‍റ​റി - 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2013 - 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ഫ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138) (സ​പ്ലി​മെ​ന്‍റ​റി – 2020 - 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2013, 2017 - 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ണി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) (പെ​യി​ന്റിം​ഗ്, സ്ക​ൾ​പ്ച്ച​ർ & അ​പ്ലൈ​ഡ് ആ​ർ​ട്ട്) ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും ​സെ​പ്റ്റം​ബ​ർ 05 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ ഓ​ഗ​സ്റ്റ് 05 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 2026 ഓ​ഗ​സ്റ്റ് 17 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ണം അ​വ​ധി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും/​പ​ഠ​ന​വി​ഭാ​ഗ ങ്ങ​ളും/​സെ​ന്‍റ​റു​ക​ളും ഓ​ണം അ​വ​ധി​ക്കാ​യി ഓ​ഗ​സ്റ്റ് 21 ന് ​വൈ​കു​ന്നേ​രം അ​ട​യ്ക്കു​ന്ന​തും അ​വ​ധി​ക്കു​ശേ​ഷം സെ​പ്റ്റം​ബ​ർ 1 ന് ​രാ​വി​ലെ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്.

ടൈം​ടേ​ബി​ൾ

2026 സെ​പ്റ്റം​ബ​ർ 15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

ബെ​നീ​റ്റ അ​ക്ക ബെ​ഞ്ച​മി​ൻ, സം​ഗീ​ത വി., ​ര​ശ്മി സാ​ലി കോ​ശി (ഇം​ഗ്ലീ​ഷ്), അ​തു​ല്യ എ​സ്. പാ​ട്രി​ക്, ജ​യ​ശ്രീ ജി. (​ഇ​ക്ക​ണോ​മി​ക്സ്), ആ​ദി​ത്യ എ​സ്. സു​രേ​ഷ് (എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ​സ്), സീ​ന എ​ലി​സ​ബ​ത്ത് ജോ​ർ​ജ്, ഗീ​താ​ഞ്ജ​ലി സി.​വി, ഷെ​റി​ൻ മോ​ൾ സി.​ബി., (കെ​മി​സ്ട്രി), അ​രു​ണി​മ അ​ജ​യ്, ല​ക്ഷ്മി ജ​യ​മോ​ഹ​ൻ, ര​മേ​ശ് ച​ന്ദ്ര​ൻ ബി.​ആ​ർ., പ്ര​വീ​ൺ കെ.​എ​ച്ച്., പ്ര​ണ​വ് പി., ​പ്രിം​സ ഐ.​പി. (ഫി​സി​ക്സ്), അ​ഭി​രാ​മി എ​സ്., ആ​ദി​ത്യേ ആ​ർ. നാ​യ​ർ (ബ​യോ​കെ​മി​സ്ട്രി), വ​ർ​ഗീ​സ് ജോ​ർ​ജ് (സ്റ്റാ​റ്റി​സ്റ്റി​ക്സ്), സു​നു രാ​ജ് (സു​വോ​ള​ജി), അ​ൻ​വി​ൻ കെ., ​അ​മ്മു എ​സ്., സോ​ജു എ​ൽ. ജോ​ൺ​സ​ൻ, ആ​തി​ര ജി. ​നാ​യ​ർ, അ​രു​ൺ വി. (​കൊ​മേ​ഴ്സ്), സ​ലീ​ന എ​സ്. (മ​ല​യാ​ളം), ഹെ​ർ​ബെ​ർ​ത്ത് ആ​ൻ​ഡ്രൂ ഹൗ​ലെ (എ​ഡ്യൂ​ക്കേ​ഷ​ൻ),വി​നോ​ദ് ജേ​ക്ക​ബ് (ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), ആ​ർ​ഷ കെ., ​എ​ൽ.​വി. അ​ശ്വ​നി ലാ​ൽ
(ബോ​ട്ട​ണി), ര​മ്യ ബാ​ബു ആ​ർ. (മൈ​ക്രോ​ബ​യോ​ള​ജി), പ്ര​തീ​ഷ പി., ​നാ​യ​ർ ബീ​നു ബാ​ബു (മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കി​കൊ​ണ്ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഓ​ഗ​സ്റ്റ് 13 ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.