കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ എം​എ/​എം​എ​സ്‍​സി/ എം​ടെ​ക്/​എം​കോം/​എം​എ​ഡ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 07 ന് ​രാ​വി​ലെ 11 മ​ണി​ക്ക് അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ലാ​യി ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471 2308328, മൊ​ബൈ​ൽ: 9188524612, ഇ-​മെ​യി​ൽ : [email protected].

പ​രീ​ക്ഷാ​ഫ​ലം

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2021 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് 22 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​പി​എ​ഡ്. (നാ​ലു വ​ർ​ഷ ഇ​ന്നോ​വേ​റ്റീ​വ് കോ​ഴ്സ് – 2022 സ്കീം), ​ആ​റാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2024 അ​ഡ്മി​ഷ​ൻ - 2024 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി – 2022 & 2023 അ​ഡ്മി​ഷ​ൻ - 2020 സ്കീം), ​മാ​ർ​ച്ച് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.