കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഞ്ചാം വാർഷികാഘോഷവേളയിൽ യൂണിവേഴ്സിറ്റി കലോത്സവം 28 മുതൽ 30 വരെ കോഴിക്കോട്ട് നടക്കും.
കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജാണ് വേദി. 205 വ്യക്തിഗത-ഗ്രൂപ്പ് മത്സര ഇനങ്ങളിൽ സോണൽ കലോത്സവ വിജയികൾ മാറ്റുരയ്ക്കും.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു സംഘാടകസമിതി രൂപീകരിച്ചു. ഗവണ്മെന്റ് കോളജ് കല്പറ്റയിലെ മൂന്നാം സെമെസ്റ്റർ എം.എ. മലയാളം വിദ്യാർഥി കെ. വിപിൻ ഡിസൈൻ ചെയ്ത ലോഗോയാണ് കലോത്സവത്തിനായി തെരഞ്ഞെടുത്തത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions