തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ർ​​​മ​​​നി​​​യി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗൊ​​​യ്ഥെ-​​​സെ​​​ൻ​​​ട്രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശി​​​ൽ​​​പ്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഫി​​​ൻ​​​ടി​​​ബ ജി​​​എം​​​ബി​​​എ​​​ച്ചു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് 12ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ജ​​​വ​​​ഹ​​​ർ ന​​​ഗ​​​ർ ഗൊ​​​യ്ഥെ-​​​സെ​​​ൻ​​​ട്ര​​​ത്തി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി.
ര​​​ജി​​​സ്ട്രേ​​​ഷ​​​ന്: https://pa ges.fintiba.com/meetup_trivandrum