കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് യോഗം 25ന് രാവിലെ പത്തിന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ് - 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്ന്, അഞ്ച്, ഒന്പത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് പിജി നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions