2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 30 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി ആൻഡ് എത്നോഫാർമക്കോളജി (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2026 ജൂൺ 01 വരെ www.slcm.keralauniversity.ac.in മുഖേന
ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2026 ജൂൺ 09 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽബി വൈവവോസി ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) NRI സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ
കോളജ് വെബ്സൈറ്റിൽ: www.uck.ac.in Ph: 9995142426, 9388011160, 9447125125.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പിജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് 2026 ജൂൺ 15 വരെ അപേക്ഷിക്കാം. യോഗ്യത : കേരള സർവകലാശാല അംഗീകരിച്ച ബിരുദം. കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ, കോഴ്സ് ഫീസ് : Rs. 19,500 /-, അപേക്ഷാഫീസ് : 100/- രൂപ, ഉയർന്ന പ്രായപരിധി ഇല്ല. SBI യിൽ A/c. No. 57002299878 ൽ Rs. 100/- രൂപ അടച്ച രസീതും മാർക്ക്ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പും സഹിതം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡന്റ്സ് സെന്റർ ക്യാമ്പസ്സിലെ CACEE ഓഫീസിൽ ബന്ധപ്പെടുക. കേരള യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.keralauniversity.ac.in) നിന്നും Home page-Academic- Centres- Centre for Adult Continuing Education and Extension page നിന്നും അപേക്ഷാഫോറം ഡൗൺലോഡ്
ചെയ്യാം. ഫോൺ : 0471-2302523.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 2026 ജൂൺ 15 വരെ അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു /പ്രീഡിഗ്രി ജയിച്ചിരിക്കണം. കോഴ്സ് കാലാവധി : ആറ് മാസം, ക്ലാസുകൾ : ശനി ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : Rs. 9,000/-, ഉയർന്ന പ്രായപരിധി ഇല്ല. www.keralauniversity.ac.in നിന്നും (യൂണിവേഴ്സിറ്റി വെബ്സൈറ്റ്) Academic – Centres - Centre for Adult Continuing Education and Extension page) അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത SBI യിൽ A/c. No. 57002299878 ൽ Rs. 100/- രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡന്റ്സ് സെന്റർ കാമ്പസ്സിലെ CACEE
ഓഫീസിൽ എത്തിക്കേണ്ടതാണ്. അവസാന തീയതി : 2026 ജൂൺ 15. ഫോൺ: 0471-2302523.
അടൂർ ബിഷപ് മൂർ കോളജ്, നിഷ്, തിരുവനന്തപുരം എന്നീ കോളജുകളിലെ ഹിയറിംഗ് കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 17. കൂടുതൽ വിവരങ്ങൾക്ക് കോളജുകളുടെ വെബ്സൈറ്റ് സന്ദർശിക്കുക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions