അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ ര​ണ്ട് മു​ത​ൽ ആ​റ് വ​രെ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​സി​എ ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ (സ്‌​പെ​ഷ്യ​ൽ പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ) മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും. മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

 പ​രീ​ക്ഷാ​അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ, സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി (2026 പ്ര​വേ​ശ​നം) ജൂ​ലൈ 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ പ​ത്ത് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ന​വം​ബ​ർ ര​ണ്ട് മു​ത​ൽ ല​ഭ്യ​മാ​കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൊ​മ്മേ​ർ​ഷ്യ​ൽ ആ​ൻ​ഡ് സ്പോ​ക്ക​ൺ ഹി​ന്ദി (2026 പ്ര​വേ​ശ​നം) ജൂ​ൺ 2026 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 12 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ന​വം​ബ​ർ നാ​ല് മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2017 സ്‌​കീം - 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 30ന് ​തു​ട​ങ്ങും. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി - ബ​യോ​ടെ​ക്‌​നോ​ള​ജി, റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം​എ വി​മ​ൻ​സ് സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ് - 2025 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് കം​പ്യു​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, സൈ​ക്കോ​ള​ജി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യാ സ്റ്റ​ഡീ​സ്, മ​ല​യാ​ളം (എ​ഫ്‌​വൈ​ഐ​പി- 2025 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ത് ഡാ​റ്റാ സ​യ​ൻ​സ്, നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, കെ​മി​സ്ട്രി (സി​ബി​സി​എ​സ്എ​സ് - പി​ജി) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ്ര​ധാ​ന ക്യാ​മ്പ​സി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത: 15 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​മു​ക്ത ഭ​ട​ന്മാ​ർ / അ​ർ​ധ​സൈ​നി​ക​ർ. പ്രാ​യ​പ​രി​ധി: 56 വ​യ​സ്. പ്ര​തി​മാ​സ വേ​ത​നം: 28,500 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ ന​വം​ബ​ർ 11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് രേ​ഖ​ക​ൾ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. കേ​ന്ദ്രം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

സൗ​ജ​ന്യ പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി‍‍‍​ല്‍ ന​വം​ബ​ർ പ​ത്തി​ന് തു​ട​ങ്ങു​ന്ന ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് എ​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ല്‍ നേ​രി​ട്ടോ 9349735902 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടോ ര​ജി​സ്റ്റ​ർ ‍ചെ​യ്യേ​ണ്ട​താ​ണ്. 10 ദി​വ​സ​ത്തെ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് അ​പേ​ക്ഷ​ക​ർ സ്വ​യം വ​ഹി​ക്ക​ണം. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. വി​ലാ​സം: വ​കു​പ്പു മേ​ധാ​വി, ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പ്, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം - 673 635. ഫോ​ൺ: 9349735902.