ന​വം​ബ​ർ 9, 11 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സ​സി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​ട​ത്താ​നി​രു​ന്ന ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ർ 9, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ( 2020 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ( 2020 സ്‌​കീം - 2022 പ്ര​വേ​ശ​നം മു​ത​ൽ ) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

പ​രീ​ക്ഷ റീ - ​ഷെ​ഡ്യൂ​ൾ ചെ​യ്തു

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ (സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെ) ന​വം​ബ​ർ മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (പി​ജി - സി​ബി​സി​എ​സ്എ​സ് - 2019 സ്‌​കീം) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 13, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെ) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (സി​ബി​സി​എ​സ്എ​സ് - പി​ജി - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ റീ - ​ഷെ​ഡ്യൂ​ൾ ചെ​യ്ത​ത് പ്ര​കാ​രം ന​വം​ബ​ർ 11ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2023 പ്ര​വേ​ശ​നം മു​ത​ൽ) ഡി​സം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 20 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടു​കൂ​ടി 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ന​വം​ബ​ർ ഒ​ന്പ​ത് മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2024 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഏ​ഴി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.