28ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ റെ​ജി​സ്ട്രേ​ഷ​ൻ

ര​ണ്ടാം സെ​മ​സ്റ്റ​ർ FYUGP ജൂ​ൺ 2026 ഇ​മ്പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2024 അ​ഡ്മി​ഷ​ൻ പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ​ലൈ​ൻ റെ​ജി​സ്ട്രേ​ഷ​ൻ 28 മു​ത​ൽ തു​ട​ങ്ങും. പി​ഴ​കൂ​ടാ​തെ ജൂ​ൺ 3 വ​രെ​യും 150 രൂ​പ പി​ഴ​യൊ​ടു​കൂ​ടി അ​ഞ്ചു വ​രെ​യും 400 രൂ​പ പി​ഴ​യൊ​ടു​കൂ​ടി എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2025 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (2021 അ​ഡ്മി​ഷ​ന് മു​ൻ​പു​ള്ള​വ​രു​ടെ മാ​ത്രം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും
അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 02. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്‌​ചേ​ർ​ഡ് കോ​ഴ്‌​സ് - 2013 സ്കീം -​ഒ​ന്നാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2025), മൂ​ന്നാം സെ​മ​സ്റ്റ​ർ (ഫെ​ബ്രു​വ​രി 2025) എ​ന്നി​വ​യു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​ർ മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (വ​യ​ലി​ൻ), എം​എ മ്യൂ​സി​ക് (വീ​ണ), എം​എ മ്യൂ​സി​ക് (വോ​ക്ക​ൽ), എം​എ ഹി​സ്റ്റ​റി (വേ​ൾ​ഡ് ഹി​സ്റ്റ​റി & ഹി​സ്റ്റോ​ഗ്രാ​ഫി), എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ‌​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ ജൂ​ൺ ഒ​ന്നു വ​രെ
www.slcm.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് & മീ​ഡി​യ സ്റ്റ​ഡീ​സ് ഡി​സം​ബ​ർ 2025 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ് /ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 29 മു​ത​ൽ ജൂ​ൺ 05 വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ EJ-III സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.