ഒ​മ്പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ (ഇ​ന്റ​ഗ്രേ​റ്റ​ഡ്) (റെ​ഗു​ല​ർ - 2015 സ്കീം) ​വൈ​വ​വോ​സി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 07 മു​ത​ൽ 15 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ. III സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

പി​ജി. & amp; എം​ടെ​ക് അ​ഡ്മി​ഷ​ൻ; സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന-​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ലെ 2026-2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​ജി. & amp; എം​ടെ​ക് (CSS) പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 07 ന് ​രാ​വി​ലെ 10.00 മ​ണി​ക്ക് ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ന​ട​ക്കും.​ഒ​ഴി​വു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ​യും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https://admissions.keralauniversity.ac.in/css2026/ എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഫോ​ൺ: 0471-2308328,
9188524612, ഇ-​മെ​യി​ൽ : [email protected].