2026 ഒക്ടോബർ 29ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദം (2021 മുതൽ 2023 വരെ അഡ്മിഷൻ) സപ്ലിമെന്ററി നവംബർ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാട് കാമ്പസിലെ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2023 അഡ്മിഷൻ/ ബിഎ എൽഎൽബി സപ്ലിമെന്ററി (2017 - 2022 അഡ്മിഷൻ) നവംബർ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497-2715264.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions