ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ യു​ജി​സി 2026 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്നു. മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ ആ​ൻ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, ജ​ന​റ​ൽ പേ​പ്പ​റി​ന് വേ​ണ്ടി ആ​രം​ഭി​ക്കു​ന്ന 10 ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​താ​ണ്. 1000 രൂ​പ​യാ​ണ് ഫീ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ ആ​ൻ​ഡ് എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 0497-2703130

 ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

2026 ഒ​ക്ടോ​ബ​ർ 28ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ /എം​എ​സ് സി /​എം​കോം. /എം​എ​സ്ഡ​ബ്ല്യു /എം​ടി​ടി​എം. (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് -2023 മു​ത​ൽ 2025 വ​രെ അ​ഡ്മി​ഷ​ൻ) ഒ​ക്ടോ​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.