മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ യൂ​ജി​സി 2026 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ ആ​ൻ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ഏ​ഴി​ന് ആ​രം​ഭി​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ ക​രി​യ​ർ സെ​ൻ​റ​ർ ആ​ൻ​ഡ് എം​പ്ലോ​യ്മെ​ൻ​റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി ഒ​ഴി​വു​ള്ള എ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 0497-2703130 എ​ന്ന ന​മ്പ​റി​ലൊ [email protected] എ​ന്ന ഇ​മെ​യി​ലി​ലൊ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഹാ​ൾ ടി​ക്ക​റ്റു​ക​ൾ

1. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഒ​ക്ടോ​ബ​ർ 2026 (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും നോ​മി​ന​ൽ റോ​ളു​ക​ളും വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഹാ​ൾ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

2. ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​ബി​എ/ ബി​കോം/ ബി​സി​എ ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (2024 ആ​ൻ​ഡ് 2025 അ​ഡ്മി​ഷ​ൻ - എ​വൈ‌​യു​ജി​പി) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ കെ-​റീ​പ്പ് ലോ​ഗി​നി​ൽ ല​ഭ്യ​മാ​ണ്.
ഹാ​ൾ​ടി​ക്ക​റ്റ് പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം ഫോ​ട്ടോ പ​തി​ച്ച്‌ അ​റ്റ​സ്റ്റു ചെ​യ്ത്, ഹാ​ൾ​ടി​ക്ക​റ്റി​ൽ കൊ​ടു​ത്തി​രി ക്കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക്ക് 1.30ന്(​വെ​ള്ളി - ര​ണ്ടി​ന്) ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ16 ആ​രം​ഭി​ക്കും

ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള (വി​ദൂ​ര വി​ദ്യ​ഭ്യാ​സം - 2011 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) മേ​ഴ്സി ചാ​ൻ​സ് ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളും ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള (വി​ദൂ​ര വി​ദ്യ​ഭ്യാ​സം -2019 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​ക​ളും 2026 ഡി​സം​ബ​ർ16​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്നി​ന്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (2014 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) മേ​ഴ്സി ചാ​ൻ​സ് ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ, ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സ് ആ​ണ് പ​രീ​ക്ഷ സെ​ന്‍റ​ർ. പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു .

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ യോ​ഗ എ​ഡ്യു​ക്കേ​ഷ​ൻ (പി​ജി​ഡി​വൈ​ഇ) പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ​ക്ക്, ന​വം​ബ​ർ 30 വ​രെ പി​ഴ​യി​ല്ലാ​തെ​യും ഡി​സം​ബ​ർ ഒ​ന്നു വ​രെ പി​ഴ​യൊ​ടു​കൂ​ടി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ൻ

ഗ​വ. മോ​ഡ​ൽ ഡി​ഗ്രി കോ​ള​ജ് റൂ​സ, തൃ​ശി​ലേ​രി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ( 2025 അ​ഡ്മി​ഷ​ൻ- റെ​ഗു​ല​ർ/ 2024 അ​ഡ്മി​ഷ​ൻ -ഇം​പ്രൂ​വ്മെ​ന്‍റ് / സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2026 പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ, ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഫീ​സ് അ​ട​ക്കു​വാ​നു​ള്ള തീ​യ​തി ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ്. പ​രീ​ക്ഷ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.