എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ. എ​ൽ​എ​ൽ​ബി. ഹോ​ണേ​ഴ്‌​സ് (2011 സ്‌​കീം : 2019 - 2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി വൈ​വ ന​വം​ബ​ർ 24-ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

 അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക്. ഫി​ഷ് പ്രൊ​സ​സിം​ഗ് ടെ​ക്‌​നോ​ള​ജി (സി​ബി​സി​എ​സ്എ​സ്. - വി. - ​യു​ജി.) ന​വം​ബ​ർ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 19-ന് ​തു​ട​ങ്ങും. കേ​ന്ദ്രം : എം​ഇ​എ​സ്. അ​സ്മാ​ബി കോ​ള​ജ് കൊ​ടു​ങ്ങ​ല്ലൂ​ർ.
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക്. ഡാ​റ്റാ സ​യ​ൻ​സ് ആ​ന്‍റ് അ​ന​ല​റ്റി​ക്‌​സ് (സി​ബി​സി​എ​സ്എ​സ്. - വി. - ​യു​ജി.) ന​വം​ബ​ർ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 17-ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

പ്രീ​വി​യ​സ് ഇ​യ​ർ എം​എ. ഇ​ക്ക​ണോ​മി​ക്സ് ( 1994 - 1999 പ്ര​വേ​ശ​നം ) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2024 സ്‌​കീം: 2024 പ്ര​വേ​ശ​നം മു​ത​ൽ) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 25 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടു​കൂ​ടി 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 12 മു​ത​ൽ ല​ഭ്യ​മാ​കും. പ​രീ​ക്ഷ ഡി​സം​ബ​ർ 07-ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ലാ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2019 സ്‌​കീം - 2021, 2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 23 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടു​കൂ​ടി 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ന​വം​ബ​ർ 13 മു​ത​ൽ ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

 ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി. ​ഹോം സ​യ​ൻ​സ്, നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി. ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, എം​എ. ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എ. പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (സി​ബി​സി​എ​സ്എ​സ്. - പി​ജി.) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ത​ളി​ക്കു​ളം സെ​ന്‍റ​റി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​ധ്യാ​പ​ക ഒ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ (സി​സി​എ​സ്ഐ​ടി.) ബി​സി​എ പ്രോ​ഗ്രാ​മി​ലെ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഷ​യ​ത്തി​ന് മ​ണി​ക്കൂ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​രി​ക്ക​ണം. യു​ജി​സി. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 19-ന് ​വൈ​കു​ന്നേ​രം നാ​ല്
വ​രെ ത​ളി​ക്കു​ളം സെ​ന്‍റ​റി​ലെ​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ഭി​മു​ഖ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും. ഫോ​ൺ : 0487 2607112, 8089900465.