നാലാം സെമസ്റ്റര്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിഎസ്എസ്) (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 ന്റെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
മൂന്നും നാലും സെമസ്റ്റര്‍ എംകോം (സിഎസ്എസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026 ന്റെ വൈവ വോസി പരീക്ഷകള്‍ 29, 30 തീയതികളിലായി നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
സിബിസിഎസ്എസ് യുജി കോഴ്‌സുകള്‍ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്), സൈബര്‍ ഫോറന്‍സിക് (സിബിസിഎസ്എസ്) (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ ജൂണ്‍ 2026 പരീക്ഷകള്‍ക്ക് 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 29 വരെയും സൂപ്പര്‍ ഫൈനോടെ 31 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്ററുകള്‍ ബിടെക്ക് (സിപാസ്) (2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions